ശ്രീനാരായണഗുരു ജയന്തി ആഘോഷം ശ്രീനാരായണ ജയന്തി ആഘോഷം തലശ്ശേരി: പഴയ ബസ്സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സ് ശ്രീ നാരായണ ഗുരു ധർമസമാജത്തി‍െൻറ ആഭിമുഖ്യത്തിൽ ശ്രീനാരായണ ജയന്തി ആ ഘോഷം സം�

ശ്രീനാരായണഗുരു ജയന്തി ആഘോഷം ശ്രീനാരായണ ജയന്തി ആഘോഷം തലശ്ശേരി: പഴയ ബസ്സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സ് ശ്രീ നാരായണ ഗുരു ധർമസമാജത്തി‍ൻെറ ആഭിമുഖ്യത്തിൽ ശ്രീനാരായണ ജയന്തി ആ ഘോഷം സംഘടിപ്പിച്ചു. സമാജം ഹാളിൽ ഗുരുപൂജയും മധുര വിതരണവും നടത്തി. സമൂഹ പ്രാർഥനയുമുണ്ടായി. സംഭാവനയായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. തലശ്ശേരി: പഴയ ബസ്സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സ് ശ്രീനാരായണഗുരു ധർമസമാജത്തിൻെറ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷം സംഘടിപ്പിച്ചു. സമാജം ഹാളിൽ ഗുരുപൂജയും മധുരവിതരണവും നടത്തി. സമൂഹപ്രാർഥനയുമുണ്ടായി. സംഭാവനയായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.