ജൈവവൈവിധ്യ നാട്ടറിവ് ശിൽപശാല ഇന്ന്

മാഹി: അഴിയൂരിൽ കുട്ടികൾക്കായുള്ള ജൈവവൈവിധ്യ നാട്ടറിവ് ശിൽപശാല മുക്കാളി റൈറ്റ് ചോയ്സ് സ്കൂളിൽ ശനിയാഴ്ച നടക് കും. അഴിയൂർ ഗ്രാമപഞ്ചായത്തും മഹാത്മ ദേശസേവ ട്രസ്റ്റും ചേർന്ന് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ സി.സി.ഡി.യുവിൻെറ സഹായത്തോടെ ജലശ്രീ ക്ലബ് അംഗങ്ങളായ സ്കൂൾ വിദ്യാർഥികൾക്കായാണ് ശിൽപശാല നടത്തുന്നത്. ഇന്ന് രാവിലെ 10 മുതൽ റൈറ്റ് ചോയ്സ് സ്കൂളിലാണ് ശിൽപശാല നടക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.