മാഹി: കേന്ദ്രസർക്കാർ ബി.ഡി.എസ് അഡ്മിഷനുള്ള നീറ്റ് യോഗ്യത ജനറൽ കാറ്റഗറി 134ൽനിന്ന് 107ലേക്കും എസ്.സി/ എസ്.ടി/ ഒ.ബി.സി ക ാറ്റഗറി 107ൽനിന്ന് 90ലേക്കും പുതുക്കിയിരിക്കുന്നു. പുതുക്കിയ നീറ്റ് മാർക്ക് അനുസരിച്ച് പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള മാഹി ഡൻെറൽ കോളജിൽ ബി.ഡി.എസ് അഡ്മിഷന് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 12 വരെ നീട്ടിയിരിക്കുന്നു. പുതുതായി അപേക്ഷിക്കുന്നവർ 9446784444, 9847909999 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. ഇ മെയിൽ: mahedentalcollege@gmail.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.