TLY SIRA-5 ഓണക്കിറ്റ് വിതരണം

തലശ്ശേരി: കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആൻഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ തലശ്ശേരി യൂനിറ്റി‍ൻെറ നേതൃത്വത് തില്‍ ഓണക്കിറ്റ് വിതരണം നടത്തി. പ്രസ്ഫോറം സെക്രട്ടറി എൻ. പ്രശാന്ത് ഉദ്ഘാടനംചെയ്തു. യൂനിറ്റ് ഓഫിസില്‍ നടന്ന ചടങ്ങില്‍ പ്രസിഡൻറ് ബൈജു പുതുക്കുടി അധ്യക്ഷതവഹിച്ചു. കെ.പി. വേണുഗോപാൽ, സുമേഷ് കാപ്പുമ്മല്‍ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.വി. രാഗേഷ് സ്വാഗതം പറഞ്ഞു. ഭക്ഷ്യധാന്യമേഖലക്ക് ബുധൻ, വെള്ളി അവധി തലശ്ശേരി: തിരുവോണം, ശ്രീനാരായണഗുരു ജയന്തി പ്രമാണിച്ച് ബുധൻ, വെള്ളി ദിവസങ്ങളിൽ തലശ്ശേരി മെയിൻറോഡിലെ ഭക്ഷ്യധാന്യമേഖലക്ക് അവധിയായിരിക്കുമെന്ന് തലശ്ശേരി ഫുഡ്െഗ്രയിൻസ് മർച്ചൻറ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഇ.എ. ഹാരിസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.