ktpnr2 പള്ളിക്കു നേരെയുള്ള അക്രമം ആസൂത്രിതം -എസ്.വൈ.എസ്

പാനൂർ: ചെറുപറമ്പ് കമ്മളിൽ പള്ളിക്കും പള്ളി ഇമാം അൻസാർ ബാഖവിക്കും നേരെ കാന്തപുരം സുന്നിപ്രവർത്തകൻ നടത്തിയ അക്രമം വർഗീയസംഘർഷമുണ്ടാക്കാനുള്ള ആസൂത്രിതനീക്കത്തിൻെറ ഭാഗമാണെന്ന് എസ്.വൈ.എസ് കണ്ണൂർ ജില്ല കമ്മിറ്റി ആരോപിച്ചു. എസ്.വൈ.എസ് ജില്ല ജനറൽ സെക്രട്ടറി ഇബ്രാഹിം ബാഖവി പൊന്ന്യം, സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എം.കെ. ഹംസ ഹാജി, ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ ബാഖി, സിദ്ദീഖ് ഫൈസി വെൺമണൽ, റസാഖ് ഹാജി പാനൂർ, ഉസ്മാൻ ഹാജി വേങ്ങാട് തുടങ്ങിയവർ പള്ളി സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.