ഓണാഘോഷം

തലശ്ശേരി: തലശ്ശേരി ജാസ് മ്യൂസിക്കൽ ഇൻസ്റ്റിറ്റ്യൂട്ടി‍ൻെറ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ടി.കെ.ഡി. മുഴപ ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു. അനുരാഗ് കെ. വരയത്ത് അധ്യക്ഷത വഹിച്ചു. ജാഫർ ജാസ്, ശ്രീജിഷ്, എം.പി. ഫസൽ, ഷമീർ ചോയ്സ്, സുബൈദ, ഡയാന, സി.എൻ. അലി എന്നിവർ സംസാരിച്ചു. സി.കെ. ലത്തീഫ് സ്വാഗതവും ബഷീർ നന്ദിയും പറഞ്ഞു. തുടർന്ന് ഗാനമേളയും അരങ്ങേറി.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.