knd7 നഫീസ

നഫീസ ചെറുപുഴ: പ്രാപ്പൊയിലിലെ കണ്ണൂക്കാരത്തി നഫീസ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മോണങ്ങാട്ട് മുഹമ്മദ്. മക്കൾ: അബ്ദുല്ല, മുസ്തഫ, ഇസ്മയിൽ ഹാജി, അബ്ദുൽ റഹ്മാൻ, അസ്മ, ജമാൽ ഹാജി, അലി, സുബൈദ, ആദം, സുബൈർ. മരുമക്കൾ: ഖദീജ, സഫിയ, സൈനബ, ഫാത്തിമ, താഹിറ, ഹൈറുന്നീസ, കുഞ്ഞിമൊയ്തീൽ, മുനീറ, നഫീസ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് പ്രാപ്പൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. Chp obit nafeesa -Jaimes Edappalli
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.