തലശ്ശേരി ഗുഡ്സ് ഷെഡ് റോഡ് നവരത്ന ഇൻ ഹോട്ടൽ: ഇന്ദുലേഖ നോവൽ 130ാം വാർഷികം. വിദ്യാർഥികൾക്കുള്ള ചിത്രരചന മത്സരം 2.00 , സാംസ്കാരിക സന്ധ്യ 5.00, ഗായിക രാഖി ചാറ്റർജി ഒരുക്കുന്ന ഗസൽ സന്ധ്യ 7.00 തലേശ്ശരി പുതിയ ബസ്സ്റ്റാൻഡ് പരിസരം: കേന്ദ്രമന്ത്രി വി. മുരളീധരന് പൗരസ്വീകരണം-ഉദ്ഘാടനം മുൻ േപ്രാസിക്യൂഷൻ ഡയറക്ടർ ജനറൽ അഡ്വ.ടി. ആസഫലി 5.00 കൂത്തുപറമ്പ് നിർമലഗിരി കോളജ്: 31 കേരള ബറ്റാലിയൻ എൻ.സി.സി ദശദിന ക്യാമ്പ്-ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ 9.00 തലശ്ശേരി പ്രസ്ഫോറം ഹാൾ: പ്രസ്ഫോറം ഒാണാഘോഷം 11.00 തലശ്ശേരി കൊളശ്ശേരി നവനീതം വീട്: വണ്ണത്താൻ വീട് തറവാട് സംഗമവും കേന്ദ്രമന്ത്രി വി. മുരളീധരന് സ്വീകരണവും 11.00 കതിരൂർ പഞ്ചായത്ത് സാംസ്കാരിക ഹാൾ: ഉത്തരകേരള മലയൻ സമുദായോദ്ധാരണ സംഘം തലശ്ശേരി താലൂക്ക് വാർഷിക സമ്മേളനം-ഉദ്ഘാടനം സംഘം മുൻ സംസ്ഥാന പ്രസിഡൻറ് നരവൂർ സജീന്ദ്രൻ പണിക്കർ 9.00 കൂത്തുപറമ്പ്: ജേസി വാരാേഘാഷം- ഉദ്ഘാടനം ജെ.സി.െഎ ഡയറക്ടർ കെ.ടി. സമീർ 4.00 തലശ്ശേരി പാരീസ് പ്രസിഡൻസി ഹാൾ: മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൻെറ ആഭിമുഖ്യത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരനെ ആദരിക്കുന്നു 4.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.