വീടിന് മുകളിൽ വൻമരം കടപുഴകി

പാനൂർ: ചെറ്റക്കണ്ടി എ.കെ.ജി നഗറിൽ വടക്കെ കരാൽ ബാലൻെറയും പത്മാവതിയുടെയും . തലനാരിഴ വ്യത്യാസത്തിലാണ് കുടുംബം രക്ഷപ്പെട്ടത്. വീട് പൂർണമായും തകർന്ന അവസ്ഥയിലാണ്. ശിഖരങ്ങൾ തട്ടി അയൽവാസി വടക്കെ കരാൽ കല്യാണിയുടെ വീടിനും കേടുപാടുകൾ സംഭവിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.