വിദ്യാരംഗം ഉദ്ഘാടനം

പെരിങ്ങത്തൂർ: പൂക്കോം എം.എൽ.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ സമിതിയുടെ ഉദ്ഘാടനം ചൊക്ലി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എബ്രഹാം വർഗീസ് നിർവഹിച്ചു. ശിവാനി ബി. സഞ്ജീവ് വിശിഷ്ടാതിഥിയായിരുന്നു. നാടൻപാട്ട് കലാകാരൻ കുഞ്ഞിരാമൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ കെ. മുഹമ്മദ് സിദ്ദീഖ് അധ്യക്ഷതവഹിച്ചു. കൺവീനർ എ.ആർ. ചിന്മയ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.പി. അസീസ് നന്ദിയും പറഞ്ഞു. വാർഡ് കൗൺസിലർ കെ. നിസാർ, പി.ടി.എ വൈസ് പ്രസിഡൻറ് സി. മുജീബ്, മാനേജ്മൻെറ് സെക്രട്ടറി വൈ.എം. അസ്‌ലം, അബ്ദുൽ ജലീൽ കീഴ്മാടം, ബോബി മാസ്റ്റർ, എം. സരിത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.