മുഖ്യമന്ത്രിയുടെ സേനാമെഡൽ ഇനി കേരളപ്പിറവി ദിനത്തിലേ സമ്മാനിക്കൂ

മുഖ്യമന്ത്രിയുടെ സേനാമെഡൽ ഇനി കേരളപ്പിറവി ദിനത്തിലേ സമ്മാനിക്കൂ തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ സമ്മാ നിച്ചുവന്ന മുഖ്യമന്ത്രിയുടെ വിവിധ സേനാ മെഡലുകൾ ഇനിമുതൽ കേരളപ്പിറവി ദിനത്തിലേ സമ്മാനിക്കൂ. ഇൗ വർഷം മുതൽ സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതിയുടെ മെഡലുകൾ മാത്രമാകും മുഖ്യമന്ത്രി സമ്മാനിക്കുക. മുഖ്യമന്ത്രിയുടെ മെഡലുകൾ നവംബർ ഒന്നിന് വിപുലമായ ആഘോഷത്തോടെ സമ്മാനിക്കുമെന്ന് ഡി.ജി.പി പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.