ചന്ദ്രയാൻ സെമിനാർ

മാഹി: മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളജും സയൻസ് ഫോറവും ജൻവാണി എഫ്.എം കമ്യൂണിറ്റി റേഡിയോയും ചേർന്ന് ചന്ദ്രയാൻ-രണ്ട് സെമിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. സി.എ. ആസിഫ് ഉദ്ഘാടനം നിർവഹിച്ചു. ഗവ. ബ്രണ്ണൻ കോളജ് അസി. പ്രഫസർ ടി.പി. സുരേഷ്, നിർമൽ മയ്യഴി, ഡോ. ബി.ആർ. മഞ്ചുനാഥ്, ഡോ. എം. മാരിഭട്ട്, ഡോ. സി.എം. അജിത്കുമാർ, ഡോ. കെ.എം. ഗോപിനാഥൻ, ഡോ. ജി. പ്രദീപ് കുമാർ, അഭിഷേക് ബക്സി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.