ഓറൽ ഹൈജീൻ ദിനം

പയ്യന്നൂർ: ഇന്ത്യൻ ഡൻെറൽ അസോസിയേഷൻ കോസ്റ്റൽ മലബാർ ബ്രാഞ്ചിൻെറ ആഭിമുഖ്യത്തിൻ പെരുമ്പ ലത്വീഫിയ സീനിയർ സെക്കൻഡറി സ്കൂളിൽ പയ്യന്നൂർ സർക്കിൾ ഇൻസ്പെക്ടർ പി.കെ. ധനഞ്ജയബാബു ഉദ്ഘാടനം ചെയ്തു. കോസ്റ്റൽ മലബാർ ബ്രാഞ്ച് പ്രസിഡൻറ് ഡോ. രഞ്ജിത് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. എ.വി. മധുസൂദനൻ ക്ലാസെടുത്തു. വി.കെ.പി. ഇസ്മാഈൽ, എസ്.ടി.പി. ജമാൽ, എൻ.കെ.സുൽഫിക്കർ അലി, ഡോ.വരുൺ നമ്പ്യാർ, ഡോ.രതീഷ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എസ്. സാദിഖ് സ്വാഗതവും ഡോ. പ്രഭാത് നന്ദിയും പറഞ്ഞു. വിവിധ മത്സരങ്ങളും ദന്തപരിശോധനയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.