പ്രതിഷേധപ്രകടനം നടത്തി

ശ്രീകണ്ഠപുരം: ചാവക്കാട് കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് നൗഷാദിൻെറ കൊലപാതകത്തിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠപുരത്ത് . മുഹമ്മദ് ബ്ലാത്തൂർ, പി.ജെ. ആൻറണി, കെ.പി. ഗംഗാധരൻ, ഡോ. കെ.വി. ഫിലോമിന, എം.ഒ. മാധവൻ, പി.പി. ചന്ദ്രാംഗദൻ, കെ.പി. ലിജേഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.