റോഡ് ശുചീകരിച്ചു

പാനൂർ: വെസ്റ്റ് യു.പി സ്കൂളിന് സമീപം തലശ്ശേരി റോഡിലെ വളവിൽ കാട് മൂടി അപകടസാധ്യത ഏറിയ സ്ഥലം യുവജനതാദൾ പ്രവർത്തകർ ശുചീകരിച്ചു. പലതവണ ബസ് ജീവനക്കാരടക്കം പരാതി നൽകിയിരുന്നെങ്കിലും നഗരസഭയോ പി.ഡ.ബ്ല്യു.ഡി അധികാരികളോ തിരിഞ്ഞുനോക്കിയിരുന്നില്ല. കെ.പി. റിനിൽ, കെ.പി. സായന്ത്, അഭിജിത്ത് റിജിൻ, ജിഷോറാം, അഭിനന്ദ്, യദു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.