ജാഥ സ്വീകരണം

കൂത്തുപറമ്പ്: ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമിൻെറ നേതൃത്വത്തിലുള്ള വടക്കൻ മേഖല ജാഥക്ക് കൂത്തുപറമ്പിൽ സ ്വീകരണം നൽകി. ടൗൺസ്ക്വയറിൽ നടന്ന സ്വീകരണയോഗത്തിൽ ഷാജി കരിപ്പായി അധ്യക്ഷത വഹിച്ചു. ജാഥ ലീഡർ എ.എ. റഹീം, കെ.എ. ജലീഷ്കുമാർ, കെ. പ്രേംകുമാർ, ജെയ്സി തോമസ്, അജയഘോഷ്, എം.പി. അനിൽകുമാർ എന്നിവർ സംസാരിച്ചു. കൂത്തുപറമ്പ് ബ്ലോക്കിലെ യുവജനപ്രവർത്തകരാണ് സ്വീകരണ യോഗത്തിൽ പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.