യാത്രയയപ്പ് നൽകി

തലശ്ശേരി: ഹജ്ജിന് പോകുന്ന പൊന്ന്യംപാലം പുഴക്കൽ മഹല്ല് കമ്മിറ്റി ട്രഷററും മാധ്യമപ്രവർത്തകനുമായ പി.എം. അഷ്റഫിന് മഹല്ല് കമ്മിറ്റി . പ്രസിഡൻറ് ഖാദർ മുസ്തലിഫ അധ്യക്ഷത വഹിച്ചു. മഹല്ല് ഖതീബ് റഫീഖ് മൗലവി ശിവപുരം പ്രഭാഷണം നടത്തി. കെ.കെ. അഹമ്മദ് മാസ്റ്റർ, ടി.ടി. അലിഹാജി, അൻവർ കുനിയിൽ, ലത്തീഫ് സഫ, ഷബീർ എന്നിവർ സംസാരിച്ചു. സെക്രട്ടറി നാസർ കോട്ടയിൽ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.