പള്ളിക്കുന്ന്: പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ. വനിത കോളജിൽ മാധ്യമം ആഴ്ചപ്പതിപ്പ് 'വെളിച്ചം' പദ്ധതി തനിമ കലാസാഹിത്യ വേദി ജില്ല പ്രസിഡൻറ് എം.കെ. മറിയു, കോളജ് പ്രിൻസിപ്പൽ ഡോ. പി.കെ. റജുലക്ക് ആഴ്ചപ്പതിപ്പ് കൈമാറി ഉദ്ഘാടനം ചെയ്തു. പ്രഫ. എം.എ. റഹ്മാൻ, മലയാള വിഭാഗം വകുപ്പ് അധ്യക്ഷ േഡാ. ഇ. സവിത, ഡോ. കെ.വി. മഞ്ജുള, ടി.വി. മഞ്ജുഷ, മലയാള വിഭാഗം അസിസ്റ്റൻറ് പ്രഫ. വി.എൻ. രജനി, തനിമ കലാസാഹിത്യാ വേദി ജില്ല സെക്രട്ടറി സി.പി. മുസ്തഫ എന്നിവർ സമീപം. തനിമ കലാസാഹിത്യ വേദി ജില്ല കമ്മിറ്റിയാണ് കോളജിൽ മാധ്യമം ആഴ്ചപ്പതിപ്പ് സ്പോൺസർ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.