സൗജന്യ ഫാഷൻ ഡിസൈനിങ്​ പരിശീലനം

അണിയാരം: പാനൂർ നഗരസഭ ദേശീയ നഗര ഉപജീവന മിഷൻെറ നേതൃത്വത്തിൽ തുടങ്ങി. പാനൂർ നഗരസഭ ചെയർമാൻ കെ.വി. റംല ഉദ്ഘാടനംചെയ്തു. നഗരസഭ കൗൺസിലർ പറമ്പത്ത് ഹരീന്ദ്രൻ അധ്യക്ഷതവഹിച്ചു. നിഷിത ചന്ദ്രൻ, സി.വി. ജോസഫ് എന്നിവർ സംസാരിച്ചു. സി.ഒ. അനിത സ്വാഗതവും കെ. ഷീജ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.