ഇരിട്ടി: വൈദ്യുതി ചാർജ് വർധനക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തില്ലങ്കേരിയിൽ നടത്തി. മണ്ഡലം പ്രസിഡൻറ് കെ.പി. പത്മനാഭൻ, മൂർക്കോത്ത് കുഞ്ഞിരാമൻ, സി.വി. അപ്പു, വി. മോഹനൻ, യു.സി. തില്ലങ്കേരി, പി.വി. സുരേന്ദ്രൻ, നാമത്ത് നാണു, എ.കെ. സതീശൻ എന്നിവർ നേതൃത്വം നൽകി. ഭരണസമിതി െതരഞ്ഞെടുപ്പ് ഇരിട്ടി: ഇരിട്ടി സഹകരണ എംപ്ലോയീസ് വെൽെഫയർ സഹകരണസംഘത്തിൻെറ ഭരണസമിതിയെ എതിരില്ലാതെ െതരഞ്ഞെടുത്തു. ബാബു ഈയ്യംബോഡ്, വി. ബാബു, പി. പത്മനാഭൻ, എം.വി. സുരേഷ്, എൻ.എം. സജി, സുഭാഷ് രാജൻ, ജയരാജൻ, വി.സി. സുരേഷ്, പി.എം. സൗദാമിനി, ബിന്ദു, രജില എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുത്തു. പ്രസിഡൻറായി ബാബു ഈയ്യംബോഡിനെയും വൈസ് പ്രസിഡൻറായി വി. ബാബു എന്നിവരെയും െതരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.