പന്ന്യന്നൂർ ഗവ. എൽ.പി സ്കൂൾ സെൻററിൽ വെളിച്ചം

പന്ന്യന്നൂർ ഗവ. എൽ.പി സ്കൂൾ സൻെററിൽ വെളിച്ചം പന്ന്യന്നൂർ ഗവ. എൽ.പി സ്കൂൾ സൻെററിൽ മാധ്യമം 'വെളിച്ചം' പദ്ധതി ദുബൈ പ് രവാസി ഒ.കെ. ഖാസിം മലർവാടി സ്കൂൾ ലീഡർ എൻ.ടി.കെ. നവശ്രീക്ക് പത്രം കൈമാറി ഉദ്ഘാടനം നിർവഹിക്കുന്നു. പ്രധാനാധ്യാപിക പി.എം. രാധ, ഉഷ ടീച്ചർ, ജിഷ ടീച്ചർ, നിഷ, ഷീബ, ജീഷ്മ, ഷീന എന്നിവർ സമീപം. ഒ.കെ. ഖാസിം മലർവാടിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കിയത് Kt veliCham Pnr
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.