തെരുവുനായുടെ കടിയേറ്റു

പെരിങ്ങത്തൂർ: കടവത്തൂരിലും പുല്ലൂക്കരയിലുമായി നിരവധിപേർക്ക് . ഇവർ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സതേടി. മുക്കടത്തിൽ മോഹനൻ (50), ഹിദായത്തുല്ല (11), വളപ്പിൽ മുഹമ്മദ് (8), ബംഗാൾ സ്വദേശി മുഹമ്മദലി (50), കാട്ടിൽ സുബിൻ (21) എന്നിവരാണ് ചികിത്സതേടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.