കൗൺസലിങ് സൻെറർ ഉദ്ഘാടനം ഇരിട്ടി: ദേശീയ സേവാഭാരതി, ചിന്മയ വിശ്വവിദ്യാപീഠം, സേവ ഇൻറർനാഷനൽ എന്നിവയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി പ്രഗതി വിദ്യാനികേതനിൽ ആരംഭിച്ച പുനർജനി കൗൺസലിങ് സൻെററിൻെറ ഉദ്ഘാടനം ഡോ. രഘുനാഥ് പാറക്കൽ നിർവഹിച്ചു. പ്രിൻസിപ്പൽ വത്സൻ തില്ലങ്കേരി അധ്യക്ഷത വഹിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റും സ്റ്റേറ്റ് ടെക്നികൽ കോഓഡിനേറ്ററുമായ സീതു അനീഷ് പദ്ധതി വിശദീകരിച്ചു. ഇരിട്ടി നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി.വി. മോഹനൻ, കൗൺസിലർമാരായ പി. രഘു, പി.വി. േപ്രമവല്ലി, സേവാഭാരതി ജില്ല സെക്രട്ടറി എം. രാജീവൻ, ഇരിട്ടി ഹയർസെക്കൻഡറി പ്രിൻസിപ്പൽ കെ.ഇ. ശ്രീജ, എം.എസ്. ബിജിലാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.