ഓട്ടോറിക്ഷ പരിശോധന

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ പരിധിയിൽ സ്ഥിരമായോ താൽക്കാലികമായോ നമ്പർ അനുവദിച്ചിട്ടുള്ള ഓട്ടോറിക്ഷകളുടെ അവസാനഘട്ട പരിശോധന ബുധനാഴ്ച രാവിലെ 9.30 മുതൽ ഉണ്ടപ്പറമ്പ് മൈതാനിയിൽ നടക്കും. മുമ്പ് പരിശോധനയിൽ പങ്കെടുക്കാത്ത വാഹന ഉടമകൾ അസ്സൽ രേഖകളും ഡ്രൈവിങ് ലൈസൻസും വാഹനവുമായി എത്തിച്ചേരണമെന്ന് ആർ.ടി.ഒ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.