ദാക്ഷായണിയമ്മ

ഏഴിലോട്: പയ്യന്നൂർ കൊക്കാനിശ്ശേരിയിലെ മാത്രാടൻ പുതിരക്കാൽ (83) നിര്യാതയായി. ഭർത്താവ്: പരേതനായ എടിച്ചേരി കൃഷ്ണൻ. മക്കൾ: ശാന്ത, വസന്ത, ഉന്ദിര, ഉഷ, ചിത്ര, അനിത. മരുമക്കൾ: നാരായണൻ, പത്മനാഭൻ, കരുണാകരൻ, ദാമോദരൻ, വേണുഗോപാലൻ, ഹരിഹരൻ. സഹോദരങ്ങൾ: പ്രഭാകരൻ, ലക്ഷ്മിക്കുട്ടി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് എടനാട് സമുദായ ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.