ചക്കരക്കല്ല്: പൊലീസ് നിരീക്ഷണത്തിന് ടൗണിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകൾ കണ്ണടച്ചിട്ട് വർഷങ്ങളായിട്ടും ഉപയോഗയോഗ്യമാക്കാൻ നടപടിയില്ല. പൊലീസ്, പഞ്ചായത്ത് അധികൃതർ, വ്യാപാരികൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കാമറകൾ സ്ഥാപിച്ചത്. കാമറകൾ ഉടൻ പ്രവർത്തനക്ഷമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.