ക്ഷേമപെൻഷൻ മുടങ്ങില്ല -മന്ത്രി

മാഹി: പുതുച്ചേരി സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും സാമൂഹിക ക്ഷേമപെൻഷനുകൾ മുടങ്ങില്ലെന്ന് സാമൂഹികക്ഷേമ മന്ത്രി എം. കന്തസ്വാമി പറഞ്ഞു. ഇ. വത്സരാജ് സിൽവർ ജൂബിലി ഹാളിൽ 450ഓളം പേർക്ക് പുതുച്ചേരി സർക്കാറിൻെറ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ അമൻ ശർമ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.