പാനൂർ: ബസ്സ്റ്റാൻഡിലെ . മുൻ എം.എൽ.എയും പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന കെ.എം. സൂപ്പിയുടെ നാമധേയത്തിലുള്ളതാണ് ഈ ക്ലോക്ക്ടവർ. ഇത് പ്രവർത്തനരഹിതമായിട്ട് ഒരു വർഷത്തിലേറെയായി. പൊലീസ് എയ്‌ഡ്പോസ്റ്റായും പ്രവർത്തിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ടവറിൻെറ അടിഭാഗത്ത് വെള്ളം കെട്ടിനിന്ന് കൊതുകിൻെറ കേന്ദ്രമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.