തലശ്ശേരി: പുരോഗമന കലാസാഹിത്യസംഘം കോടിയേരി നോര്‍ത്ത് യൂനിറ്റ് മൂഴിക്കര വിജ്ഞാനവേദി വായനശാല ആൻഡ് ഗ്രന്ഥാലയം എ ന്നിവയുടെ ആഭിമുഖ്യത്തില്‍ അന്തരിച്ച നാടക-സിനിമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഗിരീഷ് കര്‍ണാടിനെ അനുസ്മരിച്ചു. നിരൂപകനും ഗാനരചയിതാവുമായ ജിനേശ് കുമാര്‍ എരമം അനുസ്മരണ പ്രഭാഷണം നടത്തി. കാണിവയല്‍ ബാബു അധ്യക്ഷത വഹിച്ചു. യു. ബ്രിജേഷ്, കെ. ഭാരതി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.