ചെറുകുന്ന്: ചെറുകുന്ന് ഗ്രാമപഞ്ചായത്ത് സാക്ഷരത മിഷൻ കേന്ദ്രം മുഖേന പത്താംതരം, പ്ലസ് ടു തുല്യത പഠനത്തിന് രജിസ് ട്രേഷൻ ആരംഭിച്ചു. ഏഴാംതരം വിജയിച്ചവർക്ക് പത്താം ക്ലാസ് തുല്യതക്കും പത്താം ക്ലാസ് വിജയിച്ചവർക്ക് പ്ലസ്ടു തുല്യതക്കും അപേക്ഷിക്കാം. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് കോഴ്സ് ഫീസ് സൗജന്യം. കോഴ്സിന് ചേരാനാഗ്രഹിക്കുന്നവർ 9847966471 നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.