കണ്ണൂർ: എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും ഉന്നതവിജയം നേടിയവരെ റിട്ട. ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ആദരിച്ചു. വിദ് യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി.പി. നിർമലദേവി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.പി. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ഒ.സി. ചന്ദ്രൻ, സംസ്ഥാന സെക്രട്ടറി പി.പി. മോഹനൻ, പത്മൻ നാറാത്ത്, രാജമണി ടീച്ചർ, ഇ.വി.ജി. നമ്പ്യാർ, കെ.വി. കുമാരൻ, കെ.പി. നാരായണൻ, പി.ഇ. ഗോപാലൻ, കെ. സുരേന്ദ്രൻ, പത്മനാഭൻ, കൊറ്റിയത്ത് സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി യു.പി. ശ്രീവത്സൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.