ചൊക്ലി: ഒളവിലം റഹ്മാനിയ മദ്റസയുടെ നേതൃത്വത്തിൽ രക്ഷാകർതൃസംഗമവും പി. ഉമ്മർ ഹാജി അനുസ്മരണവും നടത്തി. സമീർ നിസാമ ി ഉദ്ഘാടനം നിർവഹിച്ചു. പി. ഉമ്മർ ഹാജി അനുസ്മരണപ്രഭാഷണം നാസർ ഫൈസി നടത്തി. ഒ. അബൂബക്കർ ഹാജി അധ്യക്ഷതവഹിച്ചു. ഇബ്രാഹിം ബാഖവി പൊന്ന്യം ഉദ്ബോധനം നടത്തി. വി.കെ. ഹാഷിം, മുഹമ്മദലി, കെ.പി. അലി ഹാജി തസ്നീം, എം.പി. ഇസ്മയിൽ ഹാജി, സി.എച്ച്. അബ്ദുല്ല ഹാജി, സിദറ അലി ഹാജി, കെ. ഷംസുദ്ദീൻ, വി.കെ. ഖാലിദ് എന്നിവർ മദ്റസ വിദ്യാർഥികൾക്കുള്ള വിവിധ അവാർഡുകൾ വിതരണംചെയ്തു. അഡ്വ. കെ. ശുഹൈബ് തങ്ങൾ ചാരിറ്റി ബോക്സിൻെറ ഉദ്ഘാടനം നിർവഹിച്ചു. എം. സുലൈമാൻ മാസ്റ്റർ, കെ.പി. ഖാദർ, സി.വി. മുസ്തഫ, കെ.പി. ഇസ്മയിൽ ഹാജി, പി.സി. അബ്ദുല്ല ഹാജി, കെ. നജീർ എന്നിവർ സംസാരിച്ചു. കെ.പി. സഫീർ ഹാജി സ്വാഗതവും ഉനൈസ് ഉസ്താദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.