കെൽട്രോണിലെ അനധികൃത നിയമനം റദ്ദാക്കണം -കെൽട്രോൺ എംപ്ലോയീസ് യൂനിയൻ

കല്യാശ്ശേരി: കെൽട്രോണിൻെറ മാങ്ങാട്ടുപറമ്പിലെ കമ്പനിയിൽ ചട്ടങ്ങൾ ലംഘിച്ച് എക്സിക്യൂട്ടിവ് തസ്തികയിൽ നടത്തിയ നിയമനം റദ്ദാക്കണമെന്ന് കെൽട്രോൺ എംപ്ലോയീസ് യൂനിയൻ (ഐ.എൻ.ടി.യു.സി) പ്രവർത്തകയോഗം ആവശ്യപ്പെട്ടു. പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. എം.പി. ഇസ്മയിൽ, എ. രാമകൃഷ്ണൻ, എം. ഗണപതി, എ. സത്യൻ, പി. ദീപേഷ്, വത്സമ്മ, കെ. വിജേഷ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.