പുതിയതെരു: ചെറിയ പെരുന്നാളിന് പുതിയതെരു നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിൽ ഈദ്ഗാഹ് നടത്താൻ ഈദ്ഗാഹ് ക മ്മിറ്റി തീരുമാനിച്ചു. രാവിലെ 7.30നാണ് നമസ്കാരം. പി.സി. മുനീർ മാസ്റ്റർ നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തും. പ്രാർഥനക്കുശേഷം മലർവാടി ബാലസംഘം സംഘടിപ്പിച്ച ഫുർഖാൻ ക്വിസ് മത്സരവിജയികൾക്ക് സമ്മാന വിതരണം നടത്തും. യോഗത്തിൽ മുത്തലിബ് അധ്യക്ഷത വഹിച്ചു. റഫീഖ്, അഷ്റഫ്, അബ്ബാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.