യുവതിക്ക്​ വെ​ട്ടേറ്റു

തളിപ്പറമ്പ്: വെട്ടേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. കടമ്പേരിയിലെ രേഷ്മക്കാണ് (35) വെട്ടേറ്റത്. ഭർത്താവ് സന്തോഷ് വ െട്ടിയെന്നാണ് പരാതി. സാരമായി പരിക്കേറ്റ രേഷ്മയെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.30ഓടെയായിരുന്നു സംഭവം. ഏതാനും വർഷമായി വേർപിരിഞ്ഞ് താമസിച്ചുവരുകയാണത്രെ ഇരുവരും. സന്തോഷിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.