വാഹനത്തിൽനിന്ന്​ ഓയിൽ റോഡിലേ​െക്കാഴുകി

കണ്ണൂർ സിറ്റി: ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽനിന്ന് ഓയിൽ റോഡിലേക്ക് ഒഴുകി. മൂന്നോളം ഇരുചക്രവാഹനങ്ങൾ റോഡിൽ തെന്നിവീണു. ചൊവ്വാഴ്ച രാവിലെയാണ്‌ സംഭവം. തുടർന്ന് മണ്ണ് റോഡിലിട്ട് അപകടസാധ്യത ഇല്ലാതാക്കി. ഫയർ ഫോഴ്സ് സംഘമെത്തി റോഡ് ശുചീകരിച്ചു. ബൈക്കിൽനിന്ന് വീണ രണ്ടുപേർക്ക് പരിക്കേറ്റു. ചില കാൽനടക്കാരും തെന്നിവീണിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.