തലശ്ശേരി: കെ.എസ്.ടി.എ സംഘടിപ്പിക്കുന്ന ജില്ലതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10ന് തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറ ി സ്കൂളിൽ നടക്കും. എ.എസ്.പി അരവിന്ദ് സുകുമാർ ഉദ്ഘാടനം നിർവഹിക്കും. തലശ്ശേരി സൗത്ത് സബ് ജില്ലയിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിക്കും. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ.കെ. പ്രകാശൻ, തലശ്ശേരി ഡി.ഇ.ഒ ശശീന്ദ്രവ്യാസ് എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.