റേഷൻ കാർഡ് വിതരണം

തലശ്ശേരി: തലശ്ശേരി താലൂക്ക് സപ്ലൈ ഒാഫിസിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ അപേക്ഷ സമർപ്പിച്ചവരുടെ റേഷൻ കാർഡുകളും സർട്ട ിഫിക്കറ്റുകളും മേയ് 13, 14, 15 തീയതികളിൽ രാവിലെ 10 മുതൽ വൈകീട്ട് മൂന്ന് വരെ വിതരണം ചെയ്യും. അപേക്ഷകർ പേരുകൾ ഉൾപ്പെട്ട റേഷൻ കാർഡുകളും രസീതും കാർഡിൻെറ വിലയും (പ്രയോറിറ്റി എ.എ.വൈ 50 രൂപ, സബ്സിഡി-നോൺ സബ്സിഡി 100 രൂപ) സഹിതം തലശ്ശേരി മിനി സിവിൽ സ്േറ്റഷനിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന സപ്ലൈ ഒാഫിസിലെത്തി റേഷൻ കാർഡ്, സർട്ടിഫിക്കറ്റ് കൈപ്പറ്റണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.