നൂറുമേനി നേട്ടം

പയ്യന്നൂർ: ഐ.എസ്.ഡി സീനിയർ സെക്കൻഡറി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയിൽ മുഴുവൻ വിദ്യാർഥികളും വിജയിച്ചു.100 ശതമാനം വിജയം നേടിത്തന്നതിന് വിദ്യാർഥികളെയും അധ്യാപകരെയും മാനേജ്മൻെറും പ്രിൻസിപ്പലും ഓപറേഷൻ മാനേജറും അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.