സിവില്‍ സര്‍വിസ് ജേതാക്കള്‍ക്ക് അനുമോദനം

പയ്യന്നൂര്‍: പ്രഫ. കെ.ടി.കെ ഫൗണ്ടേഷൻെറ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നു. നാലിന് രാവിലെ 10ന് പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ നടത്തുന്ന അനുമോദനത്തില്‍ സിനിമതാരം ജയസൂര്യ മുഖ്യാതിഥിയാകും. നഗരസഭ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ അനുമോദനം ഉദ്ഘാടനം ചെയ്യും. ബാങ്ക് ഓഫ് ന്യൂയോർക് എം.ഡി അനീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തില്‍ പ്രഫ. വൈ.വൈ. സുകുമാരന്‍, ഡോ. കെ.വി. സുജിത്ത്, എ. ഗോവിന്ദന്‍, കെ.പി. ശ്രീധരന്‍, പി.കെ. സുകുമാരന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.