പയ്യന്നൂർ വണ്ണാടിൽ മീനക്കൊട്ടിൽ കളിയാട്ടമഹോത്സവം: വിഷ്ണുമൂർത്തി പുറപ്പാട് 9.30 പിലാത്തറ വ്യാകുലമാതാ ദേവാലയം: ത ിരുനാൾ മഹോത്സവം തിരുനാൾദിനം ജപമാല 9.30 നാടകം നിർഭയ 8.00 പിലാത്തറ മേരീമാത സ്കൂൾ മൈതാനം: പിലാത്തറ ഫെസ്റ്റ് 3.00 പരിപാടികൾ നാളെ പിലാത്തറ വ്യാകുലമാതാ ദേവാലയം തിരുനാൾ മഹോത്സവം കൊടിയിറക്കം 5.30 പിലാത്തറ മേരീമാതാ സ്കൂൾ ഗ്രൗണ്ട്: പിലാത്തറ ഫെസ്റ്റ് 3.00 രാമന്തളി വടക്കുമ്പാട്: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ യൂനിറ്റ് സമ്മേളനം മുജാഹിദ് ബാലുശ്ശേരി 7.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.