കുടുംബസംഗമം

പയ്യന്നൂർ: പുരാതന മുസ്ലിം തറവാടായ താഴത്തെപുരയിൽ കുടുംബാംഗങ്ങളുടെ സംഗമം തിങ്കളാഴ്ച വൈകീട്ട് 4.30ന് കുഞ്ഞിമംഗലം കൊയപ്പാറയിൽ നടക്കും. ഫോൺ: 9895405288, 9747618097. നെൽവിത്ത് വിതരണം ഏഴിലോട്: കുഞ്ഞിമംഗലം കൃഷിഭവനിൽ ആതിര നെൽവിത്ത് വിതരണത്തിന് എത്തിയിട്ടുണ്ട്. ആവശ്യമുള്ള കൃഷിക്കാർ കൃഷിഭവനുമായി ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.