പൂർവ വിദ്യാർഥി കുടുംബസംഗമം

തലശ്ശേരി: വടക്കുമ്പാട് പി.സി ഗുരുവിലാസം ബേസിക് യു.പി സ്കൂൾ 1994 - 95 ഏഴാം ക്ലാസ് ബാച്ച് പൂർവ വിദ്യാർഥികളുടെ കുടുംബസം ഗമം 31ന് നടക്കും. 'ഓർമകൾ പൂക്കുന്ന അങ്കണത്തൈമാവ്' എന്ന പേരിൽ നടക്കുന്ന സംഗമം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.