കണ്ണൂർ: കെ.എസ്.ഇ.ബി കണ്ണൂർ സെക്ഷൻ പരിധിയിൽ ആനപ്പന്തി, കോൺമിൽ, കരിമ്പിൻതോട്ടം, എ.കെ.ജി ആശുപത്രി പരിസരം, തളാപ്പ് അ മ്പലം, അമ്പാടിമുക്ക്, തളാപ്പ് വയൽ, പൊതിയോട്ട് കാവ്, കൃപ നഴ്സിങ് ഹോം പരിസരം, തളാപ്പ് മിക്സഡ് യു.പി സ്കൂൾ പരിസരം എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് മൂന്നുവരെ വൈദ്യുതി മുടങ്ങും. കതിരൂര്‍ സെക്ഷന്‍ പരിധിയിലെ കൂടക്കല്‍, പൊന്ന്യംപാലം, കക്കറ, ചുണ്ടങ്ങാപൊയില്‍, പഞ്ചാരമുക്ക്, ഉക്കാസ്‌മെട്ട, ഉക്കാസ്‌മെട്ട ഹെല്‍ത്ത് സെൻറര്‍, ബ്രഹ്മാവ് മുക്ക്, കീരങ്ങാട്, പാട്യം സൊസൈറ്റി, യുവചേതന ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് നാലുവരെ വൈദ്യുതി മുടങ്ങും. മാതമംഗലം സെക്ഷന്‍ പരിധിയിലെ മാതമംഗലം ഹൈസ്‌കൂള്‍, ചമ്പാട്, ആമിന കോംപ്ലക്‌സ്, ബി.എസ്.എൻ.എല്‍, തുമ്പത്തടം, താറ്റ്യേരി ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. ചാലോട് സെക്ഷന്‍ പരിധിയിലെ ഐഡിയ ടവര്‍, നായാട്ടുപാറ, കോവൂര്‍ അമ്പലം, ചൈതന്യപുരി, എസ്.എം വുഡ്, ഹൈറോക്ക് ഇൻഡസ്ട്രി, തുളച്ച കിണര്‍, റോയല്‍, യുനീടെക് ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ 12 വരെ വൈദ്യുതി മുടങ്ങും. ശിവപുരം സെക്ഷന്‍ പരിധിയിലെ എടവേലിക്കല്‍, ശിവപുരം ഹൈസ്‌കൂള്‍ പരിസരം, അയ്യല്ലൂര്‍ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.