ന്യൂ മാഹി: ഗതാഗതക്കുരുക്ക് അതിരൂക്ഷമായ പെരിങ്ങാടി റെയിൽവേ ഗേറ്റിൽ മേൽപാലം പണിയണമെന്ന ആവശ്യം അധികൃതകേന്ദ്രങ ്ങളിലെത്തിച്ച് പരിഹാരമുണ്ടാക്കാൻ ബഹുജനങ്ങളുടെ യോഗം 24ന് ചേരും. ജനപ്രതിനിധികൾക്കും അധികൃതർക്കും നിവേദനം നൽകുന്നതിനും ഇക്കാര്യത്തിൽ ശക്തമായ സമ്മർദം ചെലുത്താനുമായി നാട്ടുകാരുടെ കർമസമിതി രൂപവത്കരിക്കും. രാവിലെ 9.30ന് പെരിങ്ങാടി റെയിൽവേ ഗേറ്റ് പരിസരത്താണ് യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.