പരിപാടികൾ ഇന്ന്

തലശ്ശേരി സ്റ്റേഡിയം പഴയ ജമാഅത്ത് പള്ളി: തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്ത് മഹല്ല് ഖാദിയായി ടി.എസ്. ഇബ്രാഹീം കുട്ടി മുസ്ലിയാരുടെ സ്ഥാനാരോഹണം മുഖ്യാതിഥി കോഴിക്കോട് ഖാദി ജമലുൈലലി തങ്ങൾ 4.00 തലശ്ശേരി കസ്റ്റംസ് റോഡ് ആർട്സ് സൊസൈറ്റി ഗാലറി: കോഴിക്കോട് മുക്കം സ്വദേശി പി. മുഹമ്മദ് ഇർഷാദി​െൻറ ചിത്രപ്രദർശനം 11.00 ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ഒാഫിസ്: തൊഴിൽരഹിത േവതന വിതരണം 10.00 തലശ്ശേരി കസ്റ്റംസ് റോഡ് ആർട്സ് സൊസൈറ്റി ഗാലറി: കവിതസായാഹ്നം 4.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.