തലശ്ശേരി: ഏപ്രിൽ ഒന്ന് മുതൽ 30 വരെ പാറാൽ അൽഫിത്റിൽ നടത്തുന്നു. രാവിലെ 9.30 മുതൽ ഉച്ച ഒന്നുവരെയാണ് ക്യാമ്പ്. നാലാം ക ്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഖുർആൻ പാരായണം, തജ്വീദ്, ഹിഫ്ള്, ഇസ്ലാമിക കർമങ്ങൾ, നിത്യജീവിതത്തിലെ പ്രാർഥനകൾ, ഇസ്ലാമിക സംസ്കാരം, വ്യക്തിത്വ വികസനം, നല്ല ശീലങ്ങൾ, പെരുമാറ്റങ്ങൾ എന്നിവ പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. താൽപര്യമുള്ള രക്ഷിതാക്കൾ മാർച്ച് 31ന് മുമ്പ് പാറാൽ അൽഫിത്റ് ഓഫിസിൽ പേര് രജിസ്റ്റർചെയ്യണം. ഫോൺ: 7034434093.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.