തലശ്ശേരി: തലശ്ശേരി കുണ്ടൂർമല എന്‍ജിനീയറിങ് കോളജില്‍ ക്ക് വെള്ളിയാഴ്ച തുടക്കമാകും. ജപ്പാനില്‍നിന്ന് എത്തിക്ക ുന്ന സര്‍വിസ് റോബോട്ട് രാവിലെ 9.30ന് മേള ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനുശേഷം സദസ്സുമായി റോബോട്ട് സംവദിക്കും. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ പ്രോജക്ടുകളുടെ പ്രദര്‍ശനം നടക്കും. ധാര്‍മിക ലക്ഷ്യത്തോടെ സൈബര്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന എത്തിക്കല്‍ ഹാക്കിങ്ങിനെക്കുറിച്ചുള്ള ശില്‍പശാലയും നടക്കും. സാങ്കേതിക പ്രശ്‌നോത്തരി മത്സരവും ഒരുക്കിയിട്ടുണ്ട്. സ്‌കൂള്‍ ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജൻറ്സ് ഡയറക്ടര്‍ സിറാജ് റാവല്‍ ഓണ്‍ലൈനില്‍ വിദ്യാര്‍ഥികളുമായി സംവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.