നായുടെ കടിയേറ്റു

ഉരുവച്ചാൽ: വെമ്പടിയിൽ രണ്ടുപേർക്ക് . ബുധനാഴ്ച രാത്രി 10മണിയോടെ വെമ്പടി കുമ്പംമൂലയിൽവെച്ച് റോഡിലൂടെ നടന്നുപോവുകയായിരുന്ന വെമ്പടി സ്വദേശികളായ കരീം (55), ഇല്യാസ് (40) എന്നിവരെയാണ് നായ് കടിച്ചത്. പള്ളിയിൽനിന്ന് വീട്ടിലേക്ക് പോകവേയാണ് ഇരുവരെയും നായ് കടിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.