നിർമാണോദ്ഘാടനം

കൊട്ടിയൂർ: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കൊട്ടിയൂരിലെ ദേവിയമ്മക്ക് നിർമിക്കുന്ന വെൽഫെയർ ഭവനത്തി​െൻറ ഭാഗമായി താൽക്കാലിക താമസത്തിനുവേണ്ടി ഒരുക്കുന്ന കുടിലി​െൻറ വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് സൈനുദ്ദീൻ കരിവെള്ളൂർ നിർവഹിച്ചു. ജില്ല വൈസ് പ്രസിഡൻറും ജില്ല സേവനവിഭാഗം കൺവീനറുമായ കെ.കെ. അബ്ദുല്ല ശ്രമദാനത്തിന് നേതൃത്വം നൽകി. പേരാവൂർ മണ്ഡലം പ്രസിഡൻറ് പി.വി. സാബിറ, ടി.പി. സിദ്ദീഖ്, അബൂബക്കർ ഉളിയിൽ, ഇസ്മാഇൗൽ അടക്കാത്തോട്, ഹമീദ് പെരിങ്ങത്തൂർ, അൻസാർ, ഫർഹാൻ, ഉസൻകുട്ടി, നുസൈബ് എന്നിവർ സംബന്ധിച്ചു. kel thalkkalika kudil wealfare party കൊട്ടിയൂരിലെ ദേവിയമ്മക്ക് നിർമിക്കുന്ന വെൽഫെയർ ഭവനത്തി​െൻറ ഭാഗമായി താൽക്കാലിക താമസത്തിന് വേണ്ടി ഒരുക്കുന്ന കുടിലി​െൻറ വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് സൈനുദ്ദീൻ കരിവെള്ളൂർ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.